അശ്ലീല നടിയായതില്‍ നാണക്കേടില്ല: സണ്ണിലിയോണ്‍

ആദ്യകാലങ്ങളില്‍ അശ്ലീല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തന്റെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ ബോളിവുഡിലാണ്. ഇപ്പോള്‍ നിരവധി ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
തന്നെ ഇഷ്ടപ്പെടുന്നവര്ക്ക് വേണ്ടിയാണ് താന്‍ അഭിനയിക്കുന്നത്. ആരാധകര്‍ ആഗ്രഹിക്കുന്ന കാലത്തോളം ബോളിവുഡില്‍ ഉണ്ടാകുമെന്നും സണ്ണിലിയോണ്‍ പറഞ്ഞു. ബോളിവുഡില്‍ സണ്ണി ലിയോണിന് ഇപ്പോള്‍ നിരവധി അവസരങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഷൂട്ട് ഔട്ട് അറ്റ് വഡാല എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സിന് ശേഷം എക്താ കപൂറിന്റെ ഹൊറര്‍ ചിത്രമായ രാഗിണി എംഎംസ് 2 ആണ് സണ്ണിയുടെ പുതിയ ചിത്രം.
No comments :
Post a Comment