
അതേസമയം, ഭര്‍ത്താവിന്റെ നായികയായി അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് സണ്ണിലിയോണ്‍ വ്യക്തമാക്കി. ജിസം 2 എന്ന ചിത്രത്തില്‍ ഗ്ലാമര്‍ വേഷം ചെയ്താണ് സണ്ണിലിയോണ്‍ ബോളിവുഡില്‍ അരങ്ങേറ്റം ഗംഭീരമാക്കിയത്. തുടര്‍ന്ന് മറ്റു ചില പ്രധാന വേഷങ്ങളും ലഭിച്ചു.
ഭര്‍ത്താവിന്റെ കൂടെ ഇന്ത്യ മൊത്തം ചുറ്റുകറങ്ങാന്‍ ആഗ്രഹമുണ്ടെന്നും മുപ്പത്തിരണ്ടുകാരിയായ സണ്ണിലിയോണ്‍ പറഞ്ഞു. ഡാനിയേല്‍ വെബര്‍ ബോളിവുഡില്‍ എത്തുകയാണെങ്കില്‍ മുംബൈയില്‍ സ്ഥിരതാമസമാക്കുന്ന കാര്യം ആലോചിക്കുമെന്നും സണ്ണിലിയോണ്‍ പറയുന്നു.
No comments :
Post a Comment