
ദില്ലി: ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് 50 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഇന്ന് ചേര്‍ന്ന എണ്ണ കമ്പനികളുടെ യോഗത്തിലാണ് വില വര്‍ദ്ധിപ്പിക്കുന്ന കാര്യം തീരുമാനിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും. ഇതോടെ സംസ്ഥാനത്ത് ഡീസലിന് വില 54 രൂപയോളമാകും.
No comments :
Post a Comment